അർത്ഥം : ഏതെങ്കിലും വസ്തു മുതലായവയെ മൂടുക അല്ലെങ്കില്‍ മൂടുവാന്‍ ഉപയോഗിക്കുന്ന വസ്തു.
ഉദാഹരണം :
മൂടുന്നവസ്തു കൊണ്ട് വസ്തുക്കള്‍ സുരക്ഷിതമായിട്ടിരിക്കുന്നു.
പര്യായപദങ്ങൾ : ആവരണം, മൂടുന്നവസ്തു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An artifact that covers something else (usually to protect or shelter or conceal it).
coveringഅർത്ഥം : അടക്കുവാന്‍ ഉപയോഗിക്കുന്ന വസ്തു.
ഉദാഹരണം :
ഈ മഷിക്കുപ്പിയുടെ അടപ്പു് പൊട്ടി പോയി.
പര്യായപദങ്ങൾ : അടച്ചു കെട്ടല്‍, അടച്ചു പൂട്ടല്‍, അടപ്പു്, ആപ്പു്, കവര്‍, ബന്ധിക്കല്, വഴി അടക്കല്‍, വാതില്, വേടു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :