പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മുന്നേറുന്ന എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മുന്നേറുന്ന   നാമവിശേഷണം

അർത്ഥം : ഉയര്ച്ചയുടെ പാതയില് മുന്പോട്ടുപോകുന്ന.

ഉദാഹരണം : ഭാരതം മുന്നേറുന്ന ഒരു രാജ്യമാണ്.

പര്യായപദങ്ങൾ : മുന്നേറിക്കൊണ്ടിരിയ്ക്കുന്ന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उन्नति की राह पर अग्रसर या जो उन्नति कर रहा हो।

भारत एक विकासशील देश है।
अभ्युत्थायी, आरोही, उत्थानशील, उन्नतशील, उन्नतिशील, प्रगतिशील, विकासशील

Favoring or promoting progress.

Progressive schools.
progressive

അർത്ഥം : മുന്നേറുന്ന

ഉദാഹരണം : ഭാര്യ സംസാരിക്കുന്നതിനാൽ എനിക്ക് മുന്നേറുവാൻ കഴിയുന്നില്ല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बहुत अधिक या बढ़-चढ़कर बोलने वाला।

अपनी तेज़ बीबी के आगे वे कुछ बोल भी नहीं पाते।
तेज, तेज-तर्रार, तेज़, तेज़-तर्रार

അർത്ഥം : ഒരു പോലെ ഉന്നതിയിലേക്കു കുതിക്കുന്ന.

ഉദാഹരണം : പുരോഗാമിയായ വ്യക്തികള്‍ സമൂഹത്തെ പുതിയൊരു ദിശയിലേക്കു കൊണ്ടു പോകുന്നു.

പര്യായപദങ്ങൾ : പുരോഗാമിയായ