പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മുദ്രപത്രം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഒരു തരത്തിലുള്ള സര്ക്കാർ പത്രം അതിൽ ഹര്ജി, പരാതി എന്നിവ എഴുതി കോടതിയിൽ സമര്പ്പിക്കുന്നു അല്ലെങ്കിൽ ഏതെങ്കിലും ഒരു കാര്യം എഴുതി ഉറപ്പാക്കുന്നു

ഉദാഹരണം : അച്ഛൻ മുദ്രപത്രം വാങ്ങുന്നതിനായിട്ട് പോയി

പര്യായപദങ്ങൾ : സ്റ്റാമ്പ് പത്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार का मुहर लगा सरकारी काग़ज़ जिस पर अर्जी, दावा लिखकर अदालत में दाखिल किया जाता है या जिस पर किसी प्रकार की पक्की लिखा-पढ़ी की जाती है।

पिताजी स्टाम्प पेपर लेने गए हैं।
अंकपत्रक, मुद्रांक कागज, मुद्रांक काग़ज़, मुद्रांकित कागज, मुद्रांकित काग़ज़, स्टाम्प कागज, स्टाम्प काग़ज़, स्टाम्प पेपर, स्टाम्प-पेपर, स्टैम्प पेपर, स्टैम्प-पेपर