പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മുകുടം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മുകുടം   നാമം

അർത്ഥം : ദേവതകള്, രാജാക്കന്മാരർ മുതലായവരുടെയും തലയില്‍ ധരിക്കുന്ന ശിരോഭൂഷണം.

ഉദാഹരണം : രാജാവിന്റെ ശിരസ്സില്‍ കിരീടം ശോഭിക്കുന്നു.

പര്യായപദങ്ങൾ : കിരീടം, മകുടം, രാജപ്പട്ടം, ലതാകിരീടം, ലതാമകുടം, ശിരോഭൂഷണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

देवताओं, राजाओं आदि के सिर पर रहने वाला एक शिरोभूषण।

राजा के सर पर मुकुट सुशोभित है।
अवतंस, अवतन्स, किरीट, ताज, मुकुट, शेखर, सिरमौर, हेर

An ornamental jeweled headdress signifying sovereignty.

crown, diadem