അർത്ഥം : പ്രതിമാസം ലഭിക്കുന്ന വേതനം
ഉദാഹരണം :
അരുണിന് പത്തായിരം രൂപ പ്രതിമാസ വേതനമായി ലഭിക്കുന്നു.
പര്യായപദങ്ങൾ : പ്രതിമാസവേതനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
प्रति मास मिलनेवाला वेतन।
अरुण को दस हज़ार मासिक वेतन मिलता है।