അർത്ഥം : മാറുവാന്‍ ഇഷ്ടപ്പെടാത്ത.
ഉദാഹരണം :
ജനിച്ചാല്‍ എപ്പോഴെങ്കിലും മരിക്കണം, ഇതു പ്രകൃതിയുടെ മാറാത്ത ഒരു തത്വമാണ്.
പര്യായപദങ്ങൾ : മാറാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो परिवर्तनशील न हो या ज्यों का त्यों रहने वाला।
जिसने भी जन्म लिया है उसे मरना ही है, यह प्रकृति का अपरिवर्तनशील नियम है।Not changeable or subject to change.
A fixed and unchangeable part of the germ plasm.