അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : നാശം ഇല്ലാത്തത്.
ഉദാഹരണം : പച്ച കുത്തല് തൊലിപ്പുറമേ കാണുന്ന ഒരിക്കലും നശിക്കാത്ത അടയാളമാണ്.
പര്യായപദങ്ങൾ : നശിക്കാത്ത, സ്ഥായിയായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
जो न मिटे।
അർത്ഥം : മായാത്ത
ഉദാഹരണം : വോട്ട് രേഖപ്പെടുത്തുമ്പോൾ ചൂണ്ടാണി വിരലിൽ മായാത്ത നിറത്താൽ അടയാളപ്പെടുത്തുന്നു
പര്യായപദങ്ങൾ : അഴിയാത്ത, മറയാത്ത
जो उड़े नहीं या जल्दी न छूटे (रंग)।
ഇൻസ്റ്റാൾ ചെയ്യുക