പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മാപ്പുകൊടുക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ആരെങ്കിലും മുഖേന വന്ന കഷ്ടം മുതലായവ സഹിക്കുകയും അതിനെതിരായി ശിക്ഷിക്കാന്‍ ആഗ്രഹിക്കാതിരിക്കുകയും ചെയ്യുക.

ഉദാഹരണം : ലക്ഷക്കണക്കിന് തെറ്റുകള്‍ ചെയ്തിട്ടുപോലും മഹാത്മജി അയാള്ക്ക് മാപ്പുകൊടുത്തു.

പര്യായപദങ്ങൾ : ക്ഷമിക്കുക, പൊറുക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के द्वारा पहुँचाये हुए कष्ट आदि को सह लेना और उसके प्रतिकार या दंड की इच्छा न करना।

लाख गलती के बावजूद महात्माजी ने उसे क्षमा किया।
क्षमा करना, क्षमा देना, बख़्शना, बख्शना, माफ करना, माफ़ करना, माफ़ी देना, माफी देना

Stop blaming or grant forgiveness.

I forgave him his infidelity.
She cannot forgive him for forgetting her birthday.
forgive