അർത്ഥം : മറഞ്ഞു പോകുന്ന ക്രിയ പ്രത്യേകിച്ചും ഏതെങ്കിലും ദേവി ദേവന്മാര്
ഉദാഹരണം :
ഭഗവാന് ഭക്തന് വരം നല്‍കിയിട്ട് അപ്രത്യക്ഷനായി
പര്യായപദങ്ങൾ : അപ്രത്യക്ഷമാകല്‍, അലിഞ്ഞുപോകൽ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ग़ायब होने की क्रिया विशेषकर किसी देव आदि का।
भगवान भक्त को वरदान देकर अंतर्ध्यान हो गए।