പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മഹാധമനി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മഹാധമനി   നാമം

അർത്ഥം : ശുദ്ധരക്തം ഹൃദയത്തില്‍ നിന്ന് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് എത്തിക്കുന്ന വലിയ രക്തകുഴല്

ഉദാഹരണം : മഹാധമനിയില്‍ കൊളസ്ട്രോള്‍ അധികരിച്ചടിഞ്ഞാല് ഹൃദയത്തിന്റെ പ്രവര്ത്താനം തടസ്സപ്പെടും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शुद्ध रक्त को हृदय से लेकर शरीर के सभी अंगों तक पहुँचाने वाली सबसे बड़ी रक्तवाहिनी।

महाधमनी में कोलेस्ट्राल अधिक मात्रा में जम जाने से हृदय गति पर असर पड़ता है।
महाधमनी

The large trunk artery that carries blood from the left ventricle of the heart to branch arteries.

aorta