അർത്ഥം : മറുപടി കൊടുത്ത് ജയിച്ച
ഉദാഹരണം :
ഗാർഗി രാജാ ജനകന്റെ ദർബാറിൽ മറുപടി കൊടുത്ത് ജയിച്ച യാജ്ഞവാർക്യനോട് ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ തർക്കിച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो वाद में निरुत्तर न हुआ हो,और इसीलिए हारा न हो।
गार्गी ने राजा जनक के दरबार में अहीनवादी याज्ञवल्क्य से शास्त्रार्थ किया था।