അർത്ഥം : മണല്‍ തന്നെയുള്ള വെള്ളമില്ലാത്ത സ്ഥലം.
ഉദാഹരണം :
ഒട്ടകം മരുഭൂമിയിലെ കപ്പല്‍ എന്നു പറയപ്പെടുന്നു.
പര്യായപദങ്ങൾ : തരിശുഭൂമി, മണല്‍ക്കാട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Arid land with little or no vegetation.
desert