അർത്ഥം : മന്ത്രിക്കുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
അവര്‍ രണ്ടുപേരുടേയും അടക്കം പറച്ചില് കേട്ടിട്ട് എനിക്കെന്തോ അനിഷ്ടം സംഭവിക്കാന്‍ പോകുന്നതു പോലെ.
പര്യായപദങ്ങൾ : അടക്കം പറച്ചില്, കാതിലോതല്, സ്വകാര്യം പറച്ചില്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
फुसफुसाने की आवाज़।
उन दोनों की फुसफुसाहट सुनकर मुझे अनिष्ट की आशंका होने लगी।Speaking softly without vibration of the vocal cords.
susurration, voicelessness, whisper, whispering