അർത്ഥം : മനസിനെ വളരെയധികം വേദനിപ്പിക്കുന്നത്.
ഉദാഹരണം :
കൊലപാതകം തുടങ്ങിയ ഹൃദയഭേദകമായ സംഭവങ്ങള്‍ സാധാരണയായി കഴിഞ്ഞു.
പര്യായപദങ്ങൾ : ഹൃദയഭേദകമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मन को बहुत अधिक कष्ट पहुँचानेवाला।
हत्या जैसी हृदय-विदारक घटनाएँ आजकल आम हो गयी हैं।