അർത്ഥം : തുര്ക്കി മുതല്‍ വടക്കന്‍ ആഫ്രിക്ക വരെയും ഇറാന്‍ മുതല്‍ കിഴക്ക് മധ്യസാഗരം വരെയുള്ള ഭൂ വിഭാഗം
ഉദാഹരണം :
പടിഞ്ഞാറന് സഭ്യതയുടെ ഉത്ഭവസ്ഥാനം മധ്യപൂര്വ ദേശങ്ങള്‍ ആകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
तुर्की से उत्तरी अफ्रीका तथा पूर्व की ओर ईरान तक का पूर्वी भूमध्य सागर के आस-पास का क्षेत्र।
मध्य पूर्व पश्चिमी सभ्यता का उद्गम स्थल है।