അർത്ഥം : കടലില്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരു സമുദ്ര ജീവി അതിന്റെ പകുതിഭാഗം മനുഷ്യ സ്ത്രീയും പകുതിഭാഗം മത്സ്യവും ആയിരിക്കും
ഉദാഹരണം :
കുട്ടികള്‍ മുത്തശ്ശിയുടെ അടുത്ത് നിന്ന് ജലകന്യകയുടെ കഥ കേള്‍ക്കാനാഗ്രഹിച്ചു
പര്യായപദങ്ങൾ : ജലകന്യക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक समुद्री कल्पित जीव जिसका आधा भाग औरत का और आधा भाग मछली का होता है।
बच्चे नानी से जलपरी की कहानी सुनाने का आग्रह कर रहे थे।Half woman and half fish. Lives in the sea.
mermaid