പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഭൂമധ്യരേഖ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഭൂമധ്യരേഖ   നാമം

അർത്ഥം : ഒരു സാങ്കല്പ രേഖയിൽ സ്ഥിതി ചെയ്യുന്നത്

ഉദാഹരണം : ഓസ്ട്രേലിയ ഭൂമധ്യരേഖയ്ക്ക് ഇരുവശവും സ്ഥിതിചെയ്യുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक काल्पनिक रेखा जो भूमध्य रेखा से तेईस अंश दक्षिण में है।

आस्ट्रेलिया मकररेखा के दोनों ओर स्थित है।
मकर रेखा, मकररेखा

അർത്ഥം : ഭൂഗോളത്തിന്റെ ഉപരിതലത്തില് കൃത്യം നടുക്കുള്ള കല്പിത രേഖ, അത് രണ്ടു ധ്രുവത്തില്‍ നിന്നും കൃത്യം അകലത്തിലാകുന്നു.

ഉദാഹരണം : ഭൂമധ്യരേഖക്ക് അടുത്ത് ഏറ്റവും അധികം ചൂട് അനുഭവപ്പെടുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भूगोल में पृथ्वी तल का ठीक मध्य सूचित करनेवाली एक कल्पित रेखा जो दोनों ध्रुवों से बराबर दूरी पर पड़ती है।

भूमध्यरेखा के आस-पास सबसे अधिक गरमी पड़ती है।
ध्रुवरेखा, भूमध्य रेखा, भूमध्य-रेखा, भूमध्यरेखा, विषुव रेखा, विषुव-रेखा, विषुवत रेखा, विषुवत-रेखा, विषुवतरेखा, विषुवत् रेखा, विषुवत्-रेखा, विषुवरेखा

An imaginary line around the Earth forming the great circle that is equidistant from the north and south poles.

The equator is the boundary between the northern and southern hemispheres.
equator