അർത്ഥം : ഭരിക്കുന്ന ആള്.
ഉദാഹരണം :
ശിവാജി വളരെ സാമര്‍ത്ഥ്യമുള്ള ഭരണാധികാരി ആയിരുന്നു.
പര്യായപദങ്ങൾ : അധികാരി, അധികൃതര്‍, അധിപന്, ഇന്‍സ്പെക്റ്റര്‍, ഉപദേഷ്ടാവു്, കങ്കാണി, കാര്യസ്ഥന്, കൈകാര്യകര്ത്താവു്, തലയാള്‍, തലവന്‍, നടത്തിപ്പുകാരന്, നായകന്, നിയന്താവു്, നിയന്ത്രിക്കുന്നവന്, നേതാവു്, പതി, പരിശോധകന്, പര്യവേക്ഷകന്, പാലകന്, പ്രമാണി, ഭരണാധികാരി, ഭാരവാഹി, മാനേജര്‍, മാര്ഗ്ഗദര്ശകന്, മുതലാളി, മേലധികാരി, മേലന്വേഷകന്, മേലാള്, മേല്നോട്ടക്കാരന്, മേല്വിചാരക്കാരന്, യജമാനന്, വഴികാട്ടി, വ്യവസ്ഥാപകന്‍, സംവിധായകന്, സര്‍ദാര്‍, സൂപ്രണ്ടു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പ്രത്യേക രൂപത്തിലുളള ജോലി ചെയ്യുന്നയാള്‍.
ഉദാഹരണം :
സുരേന്ദ്ര വര്‍മ്മ ഒരു വലിയ കമ്പനിയില്‍ എക്സിക്ക്യുട്ടിവാകുന്നു.
പര്യായപദങ്ങൾ : എക്സിക്ക്യുട്ടിവ്, കാര്യനിര്വാഹകന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
विशेष रूप से कोई कार्य करने वाला व्यक्ति।
सुरेन्द्र वर्मा एक बड़ी सीमेंट कंपनी में कार्यकारी हैं।