അർത്ഥം : ചികിത്സാ നിര്‍ണ്ണയ രീതിയ്ല് അഞ്ച് വിധമായ വിധികളിലൊന്ന് അതില്‍ രോഗിയുടെ ഭക്ഷണക്രമം നോക്കി രോഗം നിര്‍ണ്ണയിക്കുന്നു
ഉദാഹരണം :
ഡോക്ടര്‍ രോഗിയുടെ ഭക്ഷണക്രമം നോക്കി ചികിത വിധിച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
रोगविज्ञान के पाँच नियमों में से एक जिसमें आहार-विहार के परिणाम को देखकर रोग का निश्चय किया जाता है।
डॉक्टर रोगी का अनुपयश द्वारा इलाज करना चाहते हैं।