അർത്ഥം : അന്ധന്മാര്ക്ക് വേണ്ടി തയ്യാറാക്കപ്പെട്ട ഒരു ലിപി.
ഉദാഹരണം :
ബ്രേല് ലിപിയുടെ ഉപജ്ഞാതാവ് ലൂയി ബ്രേല് എന്നു പേരായ അന്ധനായ ഒരു അദ്ധ്യാപകനായിരുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A point system of writing in which patterns of raised dots represent letters and numerals.
braille