അർത്ഥം : കരിമ്പിന്റെ വിളവ് എടുക്കുമ്പോൾ ആദ്യത്തെ വിളവ് ബ്രാഹ്മണന്മാർക്ക് കൊടുക്കുന്നു
ഉദാഹരണം :
ബ്രാഹ്മണരുടെ പങ്ക് കൊടുത്തതിന് ശേഷം കർഷകൻ പണി തുടങ്ങി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
गन्ने को पहले पहल पेरते समय इसका कुछ भाग ब्राह्मणों को पिलाने की क्रिया।
किसान ने बम्हनपियाव के बाद ब्राह्मणों को सीधा भी दिया।