അർത്ഥം : പുരാണമനുസരിച്ച് ബ്രഹ്മദേവന്റെ നിവാസ സ്ഥാനം
ഉദാഹരണം :
നാരദന് ബ്രഹ്മാവിനെ കാണുന്നതിനായി ബ്രഹ്മപുരിയില്‍ വന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
पुराणानुसार ब्रह्मदेव की नगरी या ब्रह्माजी का निवास स्थान।
नारद ब्रह्मदेव से मिलने के लिए ब्रह्मपुरी पहुँच गए।