അർത്ഥം : ഉപദേശം, ജ്ഞാന ദാനം എന്നിവയിലൂടെ ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തില്‍ ബോധം ജനിപ്പിക്കുക
ഉദാഹരണം :
സദസ്യര്‍ രണ്ട് ദിവസത്തെ അവബോധന ക്ളാസ് നല്‍കുന്നതിനുള്ള പദ്ധതി ഉണ്ട്
പര്യായപദങ്ങൾ : അവബോധനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
उपदेश,शिक्षा आदि के माध्यम से विशिष्ट बात या विषय का बोध कराने की क्रिया।
सदस्यगण के लिए दो दिवसीय प्रबोधन कार्यक्रम आयोजित किया गया है।