അർത്ഥം : സ്ക്രീനില്‍ വലുതാക്കിയ ചിത്രങ്ങളെ കാണിക്കുന്ന പ്രകാശപൂര്‍ണ്ണമായ യന്ത്രം.
ഉദാഹരണം :
ഗ്രാമത്തില്‍ പ്രൊജക്ടര്‍ മുഖേന പടം കാണിക്കാറുണ്ടായിരുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक प्रकाशीय यंत्र जो परदे पर परिवर्धित चित्रों को दिखाता है।
गाँव में प्रोजेक्टर के द्वारा सिनेमा दिखाया जाता था।An optical instrument that projects an enlarged image onto a screen.
projector