അർത്ഥം : ഏതെങ്കിലും ഒരു പണി ചെയ്യുമ്പോള്‍ വിഷമമല്ലെങ്കില് വിഘ്നം ഉണ്ടാകാതിരിക്കുക.
ഉദാഹരണം :
മറ്റുള്ളവരെ അപേക്ഷിച്ചു താങ്കളുടെ കൂടെ പണി ചെയ്യുവാന്‍ സൌകര്യം കൂടുതല്‍ ഉണ്ടു്.
പര്യായപദങ്ങൾ : അനുകൂലാവസ്ഥ, ഇടം, എളുപ്പം, തക്ക അവസരം, പ്രയാസമില്ലായ്മ, ഭാഗ്യം, യോഗം, സന്ദര്ഭാനുകൂല്യം, സമ്പത് സമൃദ്ധി, സുഖ സൌകര്യം, സുഖം, സുഖാനുഭവം, സുഗമമായ സ്ഥിതി, സൌകര്യം, സ്ഥലസൌകര്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Freedom from difficulty or hardship or effort.
He rose through the ranks with apparent ease.