പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രസാധകന് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പ്രസാധകന്   നാമം

അർത്ഥം : പത്രത്തില്‍ മുദ്ര അമര്ത്തി അല്ലെങ്കില്‍ നിയമപരമായ ദൃഷ്ടിയില്‍ നിന്ന്‌ മുദ്രണം ചെയ്യപ്പെട്ട വസ്‌തുവിന്റെ മുഴുവന്‍ കാര്യങ്ങളുടെയും ഉത്തരവാദിത്തപ്പെട്ട വര്ത്തമാന പത്രം മുതലായവയുടെ അധികാരി.

ഉദാഹരണം : അച്ചടിക്കുന്നവന്‍ ഈ വാർത്ത അച്ചടിക്കുന്നതിന്‌ മുന്പ് ഇതില് കുറച്ച്‌ തിരുത്തല്‍ നടത്തി.

പര്യായപദങ്ങൾ : അച്ചടിക്കുന്നവന്‍, അച്ചുനിരത്തുകാരന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

छापेखाने का वह अधिकारी जिस पर छापने का भार होता है और जो वैधानिक दृष्टि से उस छपी हुई वस्तु की सब बातों के लिए उत्तरदायी होता है।

मुद्रक ने इस समाचार को छापने से पहले इसमें थोड़ा संशोधन किया है।
मुद्रक, मुद्रण कर्ता

Someone whose occupation is printing.

pressman, printer

അർത്ഥം : പുസ്‌തകം, വര്‍‍ത്തമാനപ്പത്രം മുതലായ അച്ചടിച്ച്‌ വിതരണം ചെയ്യുന്ന ആള്.

ഉദാഹരണം : ഈ പുസ്‌തകത്തിന്റെ പ്രസാധകന്‍ ആരാണ്?


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो पुस्तक, समाचार-पत्र आदि छाप कर बाँटता या बेचता हो।

इस पुस्तक के प्रकाशक कौन हैं?
प्रकाशक

A person engaged in publishing periodicals or books or music.

publisher