അർത്ഥം : അപ്രസന്നതയോടുകൂടി.
ഉദാഹരണം :
അച്ഛന് പറഞ്ഞ ജോലി ശ്യാം സന്തോഷമില്ലാതെ ചെയ്യുകയായിരുന്നു.
പര്യായപദങ്ങൾ : തൃപ്തിയില്ലാതെ, സന്തോഷമില്ലാതെ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अप्रसन्नता के साथ।
श्याम पिताजी द्वारा बताए हुए काम को नाराजगी से कर रहा था।