അർത്ഥം : എതിര്പക്ഷ സംബന്ധിയായ അല്ലെങ്കില്‍ എതിര്പക്ഷത്തിലെ.
ഉദാഹരണം :
ഇന്നു വൈകുന്നേരം പ്രതിപക്ഷത്തുള്ളവരുടെ സമ്മേളനമുണ്ട്.
പര്യായപദങ്ങൾ : എതിര്പക്ഷത്തുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो विपक्ष से संबंधित हो या विपक्ष का हो।
आज शाम विपक्षीय दल की बैठक हो रही है।