അർത്ഥം : ആകാശത്തിലെ ഗ്രഹങ്ങളുടെ ദൂരം അളക്കുന്നത് പ്രകാശ രശ്മികള്‍ ഒരു വര്‍ഷം എത്ര ദൂരം പോകുന്നുവോ അത്രയും കൊണ്ടാണ്.
ഉദാഹരണം :
പ്രകാശ വര്‍ഷത്തിലാണ് ആകാശ മണ്ഡലത്തിലെ ഗ്രഹങ്ങളുടെ ദൂരം അളക്കുന്നത്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
दूरी नापने की इकाई जो निर्वात में प्रकाश द्वारा एक वर्ष में तय की गई दूरी के बराबर होती है।
प्रकाश वर्ष से खगोलीय पिंडों के बीच की दूरी नापते हैं।The distance that light travels in a vacuum in 1 year. 5.88 trillion miles or 9.46 trillion kilometers.
light year, light-year