അർത്ഥം : കല, ശാസ്ത്രം, ടെക്നിക്കല്‍ മുതലായ തലങ്ങളില് ജോലി ചെയ്യുന്ന സ്ഥാപനം.
ഉദാഹരണം :
സൌമ്യയ്ക്ക് പോളിടെക്നിക്കില് പ്രവേശനം ലഭിച്ചു.
പര്യായപദങ്ങൾ : തൊഴിലധിഷ്ഠിതപരിശീലനസ്ഥാപനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
औद्योगिक कला, व्यावहारिक विज्ञान तथा तकनीक आदि क्षेत्रों में शिक्षा देने वाली संस्था।
सौम्या को पॉलिटेकनिक कॉलेज में दाख़िला मिल गया है।A technical school offering instruction in many industrial arts and applied sciences.
engineering school, polytechnic, polytechnic institute