പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പൊതി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പൊതി   നാമം

അർത്ഥം : പുസ്തകത്തിന്റെ രക്ഷക്കായി അതിന്റെ പുറത്തിടുന്ന ചട്ട.

ഉദാഹരണം : ഈ പുസ്തകം കീറിക്കൊണ്ടിരിക്കുന്നു, അതിനാല് അതിന് പുറംചട്ട ഇടൂ.

പര്യായപദങ്ങൾ : പുറംചട്ട


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किताब की रक्षा के निमित्त चढ़ाई हुई दफ़्ती आदि।

किताब को सुरक्षित रखने के लिए इस पर ज़िल्द लगा दो।
कवर, ज़िल्द, जिल्द

The protective covering on the front, back, and spine of a book.

The book had a leather binding.
back, binding, book binding, cover

അർത്ഥം : അകത്ത്‌ എഴുത്ത്‌ മുതലായവ വയ്ക്കുന്ന കടലാസിന്റെ നാലു വശങ്ങളുള്ള കൂട്‌ അല്ലെങ്കില് ഉറ.

ഉദാഹരണം : പിതാവ് അയച്ച കവറ്‍ കിട്ടിയപ്പോള്‍ അവനു വളരെ സന്തോഷമായി.

പര്യായപദങ്ങൾ : ആവരണം, ഉറ, കവര്‍, കൂട്, മൂടി, ലക്കോട്ട്‌


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कागज का वह चौकोर घर या पुट जिसके अंदर चिट्ठियाँ आदि रखी जाती हैं।

पिताजी द्वारा भेजा हुआ लिफाफा पाकर वह बहुत प्रसन्न हुआ।
लिफ़ाफ़ा, लिफाफा

അർത്ഥം : ലോഹം, മരം മുതലായവ കൊണ്ടു നിർമ്മിച്ച അതിന്റെ വടിയെ കയ്യില്‍ പിടിച്ചു മഴയില് നിന്നും ചൂടില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി തുണി മുതലായവ കൊണ്ടു നിര്മ്മിച്ച ഒരു ആവരണം.

ഉദാഹരണം : മഴക്കാലത്തു നനവില് നിന്നു രക്ഷ നേടുന്നതിനു വേണ്ടി ജനങ്ങള്‍ കുട ഉപയോഗിക്കുന്നു.

പര്യായപദങ്ങൾ : ആതപത്രം, കുട, ഛത്രം, തലക്കുട, മറക്കുട, വെണ്കൊറ്റക്കുട, വെയിലും മഴയും തടുക്കാനുള്ള ഉപകരണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वर्षा या धूप से बचने के लिए कपड़े आदि का बना हुआ एक आच्छादन जिसमें लगे धातु, लकड़ी आदि के डंडे को हाथ में पकड़ते हैं।

वर्षा में भीगने से बचने के लिए लोग छाता लगाते हैं।
आतपत्र, छतरी, छत्ता, छाता, सारंग

A lightweight handheld collapsible canopy.

umbrella