അർത്ഥം : പുറത്തുള്ള
ഉദാഹരണം :
വീടിന് പുറത്തുള്ള ഒഴിഞ്ഞ സ്ത്തലത്ത് കാലികളെ കെട്ടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പുറത്ത് അല്ലെങ്കില്‍ മുകളിലൂടെ കാണാന്‍ കഴിയുന്നത്.
ഉദാഹരണം :
അവന് യന്ത്രത്തിന്റെ പുറത്തുളള ഭാഗങ്ങള്‍ വൃത്തിയാക്കികൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : മേലുളള, വെളിയിലുളള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പുറത്തുള്ള അല്ലെങ്കില്‍ പുറത്തുള്ളതിനെ സംബന്ധിക്കുന്ന.
ഉദാഹരണം :
താങ്കളുടെ രോഗിയെ പുറമേയുള്ള മുറിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പര്യായപദങ്ങൾ : പുറമേയുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Happening or arising or located outside or beyond some limits or especially surface.
The external auditory canal.