പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പിതാവ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പിതാവ്   നാമം

അർത്ഥം : ജന്മം കൊടുക്കുന്ന പുരുഷന്‍ അല്ലെങ്കില്‍ ഏതൊരാള്ക്കാണോ സമൂഹവും മതവും നിയമവും പിതാവിന്റെ പട്ടം കൊടുത്തിരിക്കുന്നത്, അയാള്.

ഉദാഹരണം : എന്റെ അച്ഛന്‍ ഒരു അദ്ധ്യാപകനാണ്.

പര്യായപദങ്ങൾ : അച്ഛന്‍, ജനകന്‍, ജനയിതാവ്, തന്ത, താതന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

A male parent (also used as a term of address to your father).

His father was born in Atlanta.
begetter, father, male parent

അർത്ഥം : ഏതെങ്കിലും ചിന്ത അല്ലെങ്കില് ആശയ സംഹിത പ്രതിപാദിക്കുന്ന പ്രസ്ഥാനത്തിന്റെ ഉടമ.

ഉദാഹരണം : ഹിപ്പോക്രേറ്റസ്സിനെ ചികിത്സാ ശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह व्यक्ति जिसने सर्वप्रथम किसी विचार या विचारधारा को प्रतिपादित किया हो या जिसने किसी संस्था आदि की स्थापना की हो।

सुश्रुत को शल्यचिकित्सा का जनक कहा जाता है।
ग्रेगर जान मेंडल आनुवांशिकी के जनक हैं।
जनक, जन्मदाता

A person who founds or establishes some institution.

George Washington is the father of his country.
beginner, father, founder, founding father