അർത്ഥം : പാമ്പിനെ വളര്ത്തുന്നതും അതിനെകൊണ്ട് നൃത്തം ചെയ്യിപ്പിക്കുന്നതുമായ ആള്
ഉദാഹരണം :
പാമ്പാട്ടി മകുടിയൂതിപാമ്പിനെക്കൊണ്ട് നൃത്തം ചെയ്യിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A performer who uses movements and music to control snakes.
snake charmer