അർത്ഥം : വിത്ത് അല്ലെങ്കില്‍ ചെടി ഒരു സ്ഥലത്തു നിന്നു മാറ്റി മറ്റൊരു സ്ഥലത്തേയ്ക്ക് നടുന്ന പ്രക്രിയ.
ഉദാഹരണം :
കൂടെക്കൂടെയുള്ള പറിച്ചു നടീല്‍ ചെയ്യുന്നതുകാരണം വയല്‍ വെള്ളം കൊണ്ട് നിറയുന്നു.
പര്യായപദങ്ങൾ : പറച്ചു നടല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The act of removing something from one location and introducing it in another location.
The transplant did not flower until the second year.