അർത്ഥം : പവിത്രമായി കണക്കാക്കുന്ന സ്ഥലം
ഉദാഹരണം :
കാശി ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം പുണ്യസ്ഥലം ആകുന്നു
പര്യായപദങ്ങൾ : തീര്ത്ഥസ്ഥലം, പുണ്യസ്ഥലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह स्थान जो पवित्र माना जाता हो।
हिंदुओं के लिए काशी एक पवित्र स्थान है।