അർത്ഥം : രക്ഷിക്കുന്നവന്.
ഉദാഹരണം :
രാജ്യത്തിന്റെ രക്ഷകന് ജീവനും കൂടി കണക്കാക്കാതെ അതിര്‍ത്തിയില്‍ ജാഗരൂകരായി നില്ക്കുന്നു.
പര്യായപദങ്ങൾ : രക്ഷകന്, സംരക്ഷകന്‍, സൂക്ഷിപ്പുകാരന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Someone who keeps safe from harm or danger.
preserver