അർത്ഥം : എത്രയുണ്ടോ അതിന്റെ ഒന്‍പത് ഇരട്ടി കൂടി.
ഉദാഹരണം :
നൂറ് വര്‍ഷത്തെ വില താരതമ്യപ്പെടുത്തുമ്പോളാണ് മനസ്സിലാകുന്നത് വിലക്കയറ്റം പത്തിരട്ടി കൂടിയിരിക്കുന്നു എന്ന്.
പര്യായപദങ്ങൾ : പത്ത് മടങ്ങ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :