പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പതിനൊന്നാമത്തെ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പതിനൊന്നാമത്തെ   നാമവിശേഷണം

അർത്ഥം : എണ്ണത്തില്‍ പതിനൊന്നിന്റെ സ്ഥാനത്ത്

ഉദാഹരണം : ഇവിടെ നിന്ന് പതിനൊന്നാമത്തെ വീട് മംഗളിന്റേത് ആണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गणना में बारह के स्थान पर आने वाला।

यहाँ से बारहवाँ घर मंगला का है।
12वाँ, बारहवाँ, १२वाँ

Coming next after the eleventh and just before the thirteenth in position.

12th, twelfth

അർത്ഥം : എണ്ണത്തില്‍ പതിനൊന്നിന്റെ സ്ഥാനത്ത് വരുന്നത്

ഉദാഹരണം : ഇന്ന് മുതല്‍ കൃത്യം പതിനൊന്നാമത്തെ ദിവസം മുന്നയുടെ കല്യാണമാണ്

പര്യായപദങ്ങൾ : പതിനൊന്നാം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गणना में ग्यारह के स्थान पर आने वाला।

आज से ठीक ग्यारहवें दिन मुनिया की शादी है।
11वाँ, ग्यारहवाँ, ११वाँ

Coming next after the tenth and just before the twelfth in position.

11th, eleventh