അർത്ഥം : ചെറിയതും പരന്നതുമായ മൂക്ക്.
ഉദാഹരണം :
അവന്റെ പരന്ന മൂക്ക് കണ്ടിട്ട് കുട്ടികള്‍ എല്ലാം ചിരിച്ചുകൊണ്ടിരുന്നു.
പര്യായപദങ്ങൾ : ഒട്ടിയ മൂക്ക്, ചപ്പിയ മൂക്ക്, പരന്ന മൂക്ക്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A short nose. Flattened and turned up at the end.
pug nose