അർത്ഥം : സര്‍ക്കാരിന്റെ പ്രത്യേക ലിസ്റ്റില്‍ പെടുന്ന ജാതികള്‍
ഉദാഹരണം :
പട്ടിക ജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായ സംവരണം ഉണ്ട്
പര്യായപദങ്ങൾ : പട്ടിക ജാതി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जाति जिसका उल्लेख सरकार द्वारा बनाई विशिष्ट सूची में हो।
संविधान में अनुसूचित जाति के लिए आरक्षण निर्धारित है।(Hinduism) a Hindu caste or distinctive social group of which there are thousands throughout India. A special characteristic is often the exclusive occupation of its male members (such as barber or potter).
jatiഅർത്ഥം : സര്ക്കാരിനാല് നിശ്ചയിച്ചിരിക്കുന്ന അല്ലെങ്കില്‍ നിലനിര്‍ത്തുന്ന ആദിവാസി അല്ലെങ്കില്‍ വന ജാതികള്‍.
ഉദാഹരണം :
പട്ടിക ജാതി പട്ടികവര്ഗ്ഗത്തിലുളള ജനങ്ങളുടെ വികാസത്തിനായി സര്‍ക്കാര്‍ ഉറച്ച നടപടികളെടുക്കേണ്ടതാകുന്നു .
പര്യായപദങ്ങൾ : പട്ടികജാതി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सरकार द्वारा निश्चित की गई या ठहराई हुई आदिवासी या वन्य जातियाँ।
अनसूचित-जनजातियों के विकास के लिए सरकार को ठोस कदम उठाने चाहिएँ।