പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പഞ്ചായത്ത് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ആളുകളാല്‍ തിരഞ്ഞെടുക്കപ്പെട്ട ആളുകളുടെ കൂട്ടം അതു ഏതെങ്കിലും വഴക്ക് അല്ലെങ്കില്‍ പ്രശ്നം പരിഹരിക്കുന്നതിനായി നിയമിക്കപ്പെട്ടിട്ടുള്ളതാകുന്നു.

ഉദാഹരണം : പഞ്ചായത്തിന്റെ തീരുമാനം പക്ഷപാത രഹിതമായിരിക്കണം.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुछ आदमियों का चुना हुआ वह दल जो कोई झगड़ा या मामला निपटाने के लिए नियत हो।

पञ्च का निर्णय पक्षपात से रहित होना चाहिए।
पंच, पञ्च

A body of citizens sworn to give a true verdict according to the evidence presented in a court of law.

jury

അർത്ഥം : തര്ക്ക പരിഹാരത്തിനായി തിരഞ്ഞെടുക്കുന്ന ആളുകളുടെ കൂട്ടം

ഉദാഹരണം : പഞ്ചായത്തിന്റെ തീരുമാനം അനുസരിക്കാത്തതുകൊണ്ട് ശ്യാമുവിനെ ഊരുവിലക്ക് ഏര്പ്പെടുത്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विवाद या झगड़े का निपटारा करने के लिए चुने हुए लोगों का दल।

पंचायत का फैसला न मानने के कारण गाँववालों ने श्यामू का हुक्का-पानी बंद कर दिया।
पंचायत

അർത്ഥം : ചെറിയ തര്ക്കങ്ങള് പരിഹരിക്കുന്നതിന് ഗ്രാമങ്ങളില് ഉള്ള അഞ്ചംഗ സഭ

ഉദാഹരണം : പഞ്ചായത്ത് ഒരു തീരുമാനവും എടുക്കാതെ പിരിഞ്ഞു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पंचों की सभा जिसमें छोटे-मोटे झगड़े या विवाद आदि निपटाये जाते हैं।

पंचों ने बिना निर्णय लिए ही पंचायत समाप्त कर दी गई।
पंचायत

A village council in India or southern Pakistan.

panchayat, panchayet, punchayet