പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പങ്കാളി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പങ്കാളി   നാമം

അർത്ഥം : എതെങ്കിലും അംശമല്ലെങ്കില്‍ ഭാഗത്തിന്റെ ഉടമ.

ഉദാഹരണം : സോഹന് ഈ കമ്പനിയുടെ ഒരു പങ്കാളിയാണ് .

പര്യായപദങ്ങൾ : അവകാശി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी अंश या हिस्से का मालिक।

सोहन इस कंपनी में एक अंशधर है।
अंशधर, अंशधारी, अंशी, भागाधिकारी

Someone who holds shares of stock in a corporation.

shareholder, shareowner, stockholder

അർത്ഥം : ഏതെങ്കിലും ജോലിയില്‍ അല്ലെങ്കില് കച്ചവടത്തില്‍ പങ്ക് വെയ്ക്കുന്ന വ്യക്തി.

ഉദാഹരണം : ഈ വ്യാപാരം തുടര്ന്നു കൊണ്ടുപോകുവാന്‍ എനിക്ക് ഒരു പങ്കാളിയെ ആവശ്യമുണ്ട്.

പര്യായപദങ്ങൾ : കൂട്ടാളി, സഹകാരി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी काम या रोजगार आदि में साझा रखनेवाला व्यक्ति।

इस व्यापार को करने के लिए मुझे एक साझेदार की आवश्यकता है।
अंशक, अंशी, पट्टीदार, बखरी, बखरैत, बख़री, बख़रैत, भागीदार, शरीक, सहभागी, साझी, साझीदार, साझेदार, हिस्सेदार

A person who is a member of a partnership.

partner

അർത്ഥം : രണ്ടോ അതിലധികമോ ആളുകളുടെ പങ്കാളിത്തമുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : നരേഷും മഹേഷും പങ്കാളികളായി പുതിയ വ്യാപാരം ആരംഭിച്ചു.

പര്യായപദങ്ങൾ : കൂട്ടുപങ്കാളി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दो या दो से अधिक लोगों के साझेदार होने की अवस्था या भाव।

नरेश और महेश ने साझेदारी में नया व्यापार शुरू किया।
इजमाल, इशतराक, इशतिराक, इश्तराक, इश्तिराक, पार्टनरशिप, भागिता, भागीदारी, शराकत, शरीकत, शिरकत, साझा, साझीदारी, साझेदारी, हिस्सेदारी

A contract between two or more persons who agree to pool talent and money and share profits or losses.

partnership