അർത്ഥം : നീന്തുന്ന കാര്യം മറ്റൊരാളെ കൊണ്ട് ചെയ്യിക്കുക
ഉദാഹരണം :
പരിശീലകന് എന്റെ മകളെ എന്നും രാവിലെ നീന്തിപ്പിക്കും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മറ്റൊരാളെ നീന്തിപ്പിക്കുന്ന പ്രവൃത്തി ചെയ്യിപ്പിക്കുക
ഉദാഹരണം :
അമ്മ കുട്ടിയെ പിടിച്ചു കൊണ്ട് നീന്തിപ്പിക്കുന്നു
പര്യായപദങ്ങൾ : നീന്തിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :