അർത്ഥം : മനുഷ്യസമൂഹത്തിന്റെ ഹിതത്തിനായി,ദേശം,കാലം,വ്യക്തി എന്നിവയ്ക്ക് അനുസരിച്ചുള്ള പെരുമാറ്റവ്യവസ്ഥകള്‍ തീരുമാനിക്കപെട്ടതും ഭരണം നിര്‍വഹണം നടത്തുന്നതിനുമായിട്ടുള്ള നിര്‍ദേശം നല്‍കുന്ന ശാസ്ത്രം
ഉദാഹരണം :
ചന്ദ്രഗുപതന്റെ കാലത്താണ്‍ ചാണക്യന്‍ നീതിശാസ്ത്രം രചിച്ചത്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह शास्त्र जिसमें मनुष्य समाज के हित के लिए देश, काल और पात्र के अनुसार आचार-व्यवहार तथा प्रबंध एवं शासन का विधान हो।
चंद्रगुप्त के शासन काल में चाणक्य ने नीतिशास्त्र लिखा था।