അർത്ഥം : ചലനമില്ലാതാകുന്ന അവസ്ഥ.
ഉദാഹരണം :
പണത്തിന്റെ അഭാവം കാരണം ഈ ജോലി നിര്ത്തലാക്കേണ്ടി വന്നു.
പര്യായപദങ്ങൾ : നില്പ്, നിശ്ചലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A state of no motion or movement.
The utter motionlessness of a marble statue.