അർത്ഥം : മനുഷ്യന്റെ നിലനില്‍പ്പിനു വേണ്ടി രാജ്യാന്തരമായി ഉണ്ടാക്കിയിട്ടുള്ള ആജ്ഞാപത്രം അതു ലംഘിക്കുന്നവര്‍ക്കു തക്കതായ ശിക്ഷലഭിക്കുന്നു.; നിയമ വിരുദ്ധമായി എന്തു ചെയ്താലും താങ്കളെ അതു സങ്കടത്തിലാക്കും.
ഉദാഹരണം :
പര്യായപദങ്ങൾ : ആചാരം, ചട്ടം, ദണ്ഡനീതി, നിയമം, നീതിപ്രമാണം, ശാസനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Legal document setting forth rules governing a particular kind of activity.
There is a law against kidnapping.അർത്ഥം : ജമ്മുകാശ്മീര്‍ ഒഴിച്ച് മറ്റ് ഭാരതീയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഉള്ള പൌരന്മാര് തെറ്റ് ചെയ്യുകയാണെങ്കില്‍ അവര്‍ക്കുള്ള ശിക്ഷ നടപ്പാക്കാനുള്ള നിയമ സംഹിത
ഉദാഹരണം :
ഇന്ത്യൻ പീനല്‍ കോഡ് ബ്രിട്ടീഷുകാരുടെ കാലത്ത് 1862-ല്‍ നിലവില്‍ വന്നു
പര്യായപദങ്ങൾ : ഇന്ത്യൻ പീനല്‍ കോഡ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जम्मू एवं काश्मीर को छोड़कर भारत के अन्दर भारत के किसी भी नागरिक द्वारा किए गए कुछ अपराधों की परिभाषा व दण्ड का प्राविधान करने वाली संहिता जो कि भारत की सेना पर लागू नहीं होती।
भारतीय दंड संहिता ब्रिटिश काल में सन् १८६२ में लागू हुई थी।അർത്ഥം : ക്രമപ്പെടുത്തപ്പെട്ട അവസ്ഥയില്‍ ആവുക.
ഉദാഹരണം :
നിശ്ച്ചിതമായ വ്യവസ്ഥയോടു കൂടിയ ജോലി പൂര്‍ത്തിയാക്കാന്‍ എളുപ്പമാണു്.
പര്യായപദങ്ങൾ : അധികൃതനിയമം, ആചാരം, ഉപനിയമം, ഉപാധി, ക്രമപ്പെടുത്തപ്പെട്ട, ചട്ടം, ധര്‍മ്മസിദ്ധാന്തം, ധര്‍മ്മാനുശാസനം, നിയമത്തിലെ അനുശാസനം, നിയമശാസനം, നിയമാവലി, നിശ്ച്ചിതമായ, പ്രമാണം, ഭരണഘടന, മാര്ഗ്ഗദര്ശകമായ, വകുപ്പു്, വ്യവസ്ഥപ്പെടുത്തിയ വ്യവസ്ഥിതി, ശാസനം, സിദ്ധാന്തം, സോപാധികവകുപ്പു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :