അർത്ഥം : അവയവങ്ങള്‍ അടുത്തടുത്തായി അല്ലെങ്കില്‍ കൂടിച്ചേര്ന്നിട്ടുള്ള.
ഉദാഹരണം :
വേട്ടക്കാരന് സാന്ദ്രമായ വനത്തില്‍ പ്രവേശിക്കുകയും വെറും കൈയോടെ പുറത്തേക്കു വരികയും ചെയ്തു.
പര്യായപദങ്ങൾ : ഗാഢമായ, തിങ്ങിനിറഞ്ഞ, സാന്ദ്രമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : അടുത്തടുത്ത് താമസിക്കുന്ന.
ഉദാഹരണം :
അവന് സാന്ദ്രമായ സ്ഥലത്ത് താമസിക്കുന്നു.
പര്യായപദങ്ങൾ : ഇടതിങ്ങിയ, ഞെരുങ്ങിയ, സാന്ദ്രമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :