അർത്ഥം : നികുതി ചുമത്താത്ത അല്ലെങ്കില്‍ നികുതിയില്‍ നിന്നും വിമുക്തനായ.
ഉദാഹരണം :
വരള്‍ച്ച കാരണം രാജാവ് പ്രജകളെ നികുതി മുക്തരാക്കി.
പര്യായപദങ്ങൾ : നികുതി വിമുക്തരായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
(of goods or funds) not taxed.
Tax-exempt bonds.