അർത്ഥം : ഗ്രാമങ്ങളില്‍ അല്ലെങ്കില്‍ നാട്ടിന്‍പുറങ്ങളില്‍ സാധാരണ ആളുകള്‍ പാടി വരുന്ന പാട്ട് അതു പരമ്പരാഗതമായി എതെങ്കിലും ജന വിഭാഗത്തില്‍ പ്രചാരം കിട്ടിയതായിരിക്കും.
ഉദാഹരണം :
ഇന്നും ഗ്രാമങ്ങളില്‍ ആളുകള്‍ വളരെ ഇഷ്ടത്തോടെ നാടന്‍പാട്ടുകള്‍ കേള്‍ക്കുന്നു.
പര്യായപദങ്ങൾ : നാടോടിഗാനങ്ങള്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A song that is traditionally sung by the common people of a region and forms part of their culture.
folk ballad, folk song, folksong